Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : To Be Ready

Ernakulam

  ജ​ല​മെ​ട്രോ:   തോ​പ്പും​പ​ടി, ഇ​ട​ക്കൊ​ച്ചി ടെ​ർ​മി​ന​ലു​ക​ൾ :  2027-ഓ​ടെ സ​ജ്ജ​മാ​കു​മെ​ന്ന് ലോ​ക്നാ​ഥ് ബെ​ഹ്റ

ഫോ​ർ​ട്ടു​കൊ​ച്ചി: തോ​പ്പും​പ​ടി, ഇ​ട​ക്കൊ​ച്ചി ജ​ല​മെ​ട്രോ ടെ​ർ​മി​ന​ലു​ക​ൾ 2027-ഓ​ടെ ത​യാ​റാ​കു​മെ​ന്ന് കൊ​ച്ചി മെ​ട്രോ സി​എം​ഡി ലോ​ക്നാ​ഥ് ബെ​ഹ്റ. ജ​ല​മെ​ട്രോ​യി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ൻ വാ​ണി​ജ്യ മ​ണ്ഡ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മു​ഖാ​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


വി​ക​സ​ന​ത്തി​ന് ഗ​താ​ഗ​ത സൗ​ക​ര്യം വ​ർ​ധി​ക്ക​ണം. കാ​യ​ലു​ക​ളും ക​നാ​ലു​ക ളു​മു​ള്ള തീ​ര​മേ​ഖ​ല​യി​ൽ ജ​ല​ഗ​താ​ഗ​ത​ത്തി​ന് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ല്ക​ണ​മെ​ന്നും അ​തിനാ​യി കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ളു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​ൻ വാ​ണി​ജ്യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ്കു​മാ​ർ ഗു​പ്ത അ​ധ്യ​ക്ഷ​നാ​യി. വൈ ​സ്. പ്ര​സി​ഡ​ന്‍റ് ചി​രാ​ഗ് ജെ. ​ഷാ ന​ന്ദി പ​റ​ഞ്ഞു.

Latest News

Corehub Up